@book{198796,
	author = {Ashish Khetan and Bijuraj R.K (tr.)},
	title = {HINDUTVAYUDE IRUTTILEKK ORU MADHYAMAPRAVARTHAKANTE OLIYATHRAKAL},
	publisher = {Olive Publications},
	year = {2026/06/01},
	address = {Kozhikode},
	edition = {1},
	note = {രാജ്യം ഇന്നോളം കണ്ട ഏറ്റവും വലിയ വംശഹത്യകളിൽ ഒന്നിന് പിന്നിലെ വസ്തുതകൾ തേടി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ രഹസ്യയാത്രയുടെ വിവരണമാണ് ഈ പുസ്തകം.ഹിന്ദുത്വ നേതാക്കളെയും വംശഹത്യയിൽ കൊലപാതകം അഴിച്ചുവിട്ടവരേയും ഗൂഢാലോചനക്കാരെയും ആഷിഖ് ഖേതാൻ തൻ്റെ ഒളിക്യാമറയിൽ പകർത്തുന്നു.അവർക്കൊപ്പം അവരിലൊരാളായി ജീവിച്ചു കൊണ്ട് നടത്തിയ അതിസാഹസികവും സാമൂഹ്യ പ്രധിബന്ധതാ പരവുമായ അന്വേഷണം വായനക്കാരെ ഞെട്ടിക്കുകയും പിടിച്ചുലക്കുകയും ചെയ്യും.രക്തം കട്ടയാകുന്നത്ര ഭീകരമായ നൃശംസതയുടെ അറിയാ കഥകൾ.}
}
