@book{198789,
	author = {Radhakrishnan Narayanan},
	title = {CHITHRALEKHAYUDE ADAYALANGAL},
	publisher = {DC Books},
	year = {2026/06/01},
	address = {Kottayam},
	edition = {1},
	note = {ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ 'ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്‌കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്‌ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ‌് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.}
}
