Shyamkumar T.S

BHAGAVADGEETHAYUM AYYAPPANUM / ഭഗവദ്‌ഗീതയും അയ്യപ്പനും / ഡോ ടി എസ് ശ്യാംകുമാര്‍ - 1 - Kottayam DC Books 2026/05/01 - 233

ഇന്ത്യൻ സാമൂഹിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഗ്രന്ഥപാഠങ്ങളെയും പ്രത്യയശാസ്ത്രബോധ്യങ്ങളെയും സൂക്ഷ്മപരിശോധന നടത്തുകയാണ് ടി എസ് ശ്യാംകുമാറിന്റെ ഭഗവദ് ഗീതയും അയ്യപ്പനും. മൂന്ന് ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ രാമായണ പഠനങ്ങളും രണ്ടാംഭാഗത്തിൽ നാരായണഗുരുവിനെയും സനാതനധർത്തെയും മുൻനിർത്തിയുള്ള ആലോചനകളും മൂന്നാംഭാഗത്തിൽ പൌരാണികവും ഐതിഹാസികവുമായ സങ്കൽപ്പങ്ങൾ ഇൻന്ത്യൻ വർത്തമാനകാല ജീവിത്തിൽ എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നതിനെയും മുൻനിർത്തിയുള്ള ചിന്തകളും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

9789370989290

Purchased DC Books, Kochi


Lekhanangal
Padanam

G / SHY/BH