MANCHAYAYUM MATTU KATHAKALUM /മൺചായയും മറ്റു കഥകളും
/തനൂജ ഭട്ടതിരി
- 1
- Kottayam DC Books 2026/05/01
- 153
തനൂജ ഭട്ടതിരിയുടെ 18 കഥകളുടെ സമാഹാരമാണ് 'മൺചായയും മറ്റു കഥകളും'. സ്ത്രീജീവിതങ്ങളുടെ വിവിധ അവസ്ഥകളെ വേറിട്ട ആഖ്യാനത്തിലൂടെയും മികച്ച ഭാഷയിലൂടെയും തുറന്നെഴുതുന്ന, സ്ത്രീപക്ഷ ചിന്തകൾക്ക് മുൻഗണന നൽകുന്ന കഥകളുടെ സമാഹാരമാണിത്.