@book{198773,
	author = {Gurucharan},
	title = {ARHANTH},
	publisher = {Divyaverse Publications},
	year = {2026/01/01},
	address = {Trivandrum},
	edition = {2},
	note = {പുതിയകാല നോവലുകളുടെ പട്ടികയിൽ നിസ്സാരവായനകൾക്ക് അതീതമായ വായനാസുഖം തരാൻ ശേഷിയുള്ള ഒരു നോവലാണ് അർഹാന്ത്. തുടർച്ചയായ വായനാസുഖം ഉറപ്പു തരാൻ കഴിയുന്ന അർഹാന്ത്, പുതിയ വായനക്കാർക്കും പഴയ വായനക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള കഥാഭൂമികയാണ്.}
}
