@book{198762,
	author = {Rajesh Varma R.},
	title = {AALDAIVANGALUTE PUSTHAKAM},
	publisher = {DC Books},
	year = {2026/04/01},
	address = {Kottayam},
	edition = {1},
	note = {പുതിയ കാലത്ത് കാക്കത്തൊള്ളായിരം ദൈവങ്ങൾക്കിടയിൽ ആൾദൈവങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൊമ്പും തേറ്റകളുമായി അവർ മനുഷ്യർക്കിടയിൽ തങ്ങളുടേതായ സാമ്രാജ്യങ്ങളുണ്ടാക്കി വിഹരിക്കുന്നു. സമൂഹത്തിലെ അത്തരം ഗുപ്‌തമായ ഇടങ്ങളെ കാണിച്ചുതരുന്ന രണ്ടു ലഘുനോവലുകൾ. നായിന്റെ മോൻ, കുമാരസംഭവം എന്നീ രണ്ടു നോവലുകളാണ് ഈ പുസ്‌തകത്തിൽ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ അദ്‌ഭുതങ്ങളും അദ്ഭുതമനുഷ്യരുടെ ജീവിതങ്ങളിലെ സാധാരണത്വങ്ങളും ഇടകലരുന്ന രചനകൾ. ചുവന്ന ബാഡ്‌ജ് എന്ന നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ്റെ പുതിയ പുസ്‌തകം.}
}
