Kunhikannan K.T

NAVAFASCISAVUM NAVALOKAKRAMAVUM /നവഫാസിസവും നവലോകക്രമവും /കുഞ്ഞിക്കണ്ണൻ കെ ടി - 1 - Kottayam DC Books 2026/03/01 - 207

ഹിറ്റ്ലർ, മുസ്സോളിനി എന്നിവരിലൂടെപ്രചരിച്ച ക്ലാസിക്കൽ ഫാസിസത്തിന്റെ ആധുനിക രൂപമായ 'നവഫാസിസത്തെ' കുറിച്ചുള്ള ഗൗരവമായ പഠനമാണ് കെ ടി കുഞ്ഞിക്കണ്ണൻ്റെ നവഫാസിസവും നവലോകക്രമവും എന്ന പുസ്തകം. നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും മുതലെടുത്ത്, വംശീയതയും കുടിയേറ്റ വിരുദ്ധതയും പടർത്തി തീവ്രവലതുപക്ഷ ശക്തികൾ എങ്ങനെ ലോകമെമ്പാടും അധികാരം പിടിച്ചെടുക്കുന്നു എന്ന് നവഫാസിസവും നവലോകക്രമവും എന്ന പുസ്തകത്തിൽ കെ ടി കുഞ്ഞിക്ക ണ്ണൻ വിശദീകരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വം, സയണിസം, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം എന്നിവ നവഫാസിസത്തിന്റെ വിവിധ മുഖങ്ങളാണെന്നും, ഇതിനെ പ്രതിരോധിക്കാൻ ഇടതുപക്ഷ ബദലുകൾ അനിവാര്യമാണെന്നും നവഫാസിസവും നവലോകക്രമവും എന്ന പുസ്തകം സമർത്ഥിക്കുന്നു.

9789376917778

Purchased DC Books, Kochi


Rashtreeyam

N / KUN/NA