@book{198755,
	author = {Gayathri Arun},
	title = {ACHAPPAM KATHAKAL},
	publisher = {DC Books},
	year = {2026/04/01},
	address = {Kottayam},
	edition = {1},
	note = {ഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ്}
}
