TY - BOOK AU - Shabitha TI - KETTUM KETTY AAREKKANAN: /കെട്ടും കെട്ടി ആരെക്കാണാൻ SN - 9789370986305 U1 - B PY - 2026////04/01 CY - Kottayam PB - DC Books KW - Cherukadhakal N1 - അധികാരത്തിന്റെ നിഷ്ഠൂരതകൾക്കും അധിനിവേശത്തിന്റെ ബാർബറിസത്തിനുമെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധമാണ് ഷബിതയുടെ ഈ കഥാസമാഹാരം. ഗാസയിലെ വംശഹത്യ മുതൽ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന പോരാട്ടങ്ങൾ വരെ നീളുന്ന പ്രമേയങ്ങളിലൂടെ, പീഡിതരുടെ ട്രോമയെയും അവരുടെ നിശബ്ദമായ കരുത്തിനെയും കഥാകാരി കെട്ടും കെട്ടി ആരെക്കാണാൻ എന്ന സമാഹാരത്തിലൂടെ ആവിഷ്കരിക്കുന്നു ER -