@book{198753,
	author = {Shabitha},
	title = {KETTUM KETTY AAREKKANAN},
	publisher = {DC Books},
	year = {2026/04/01},
	address = {Kottayam},
	edition = {1},
	note = {അധികാരത്തിന്റെ നിഷ്ഠൂരതകൾക്കും അധിനിവേശത്തിന്റെ ബാർബറിസത്തിനുമെതിരെയുള്ള ശക്തമായ മാനവിക പ്രതിരോധമാണ് ഷബിതയുടെ ഈ കഥാസമാഹാരം. ഗാസയിലെ വംശഹത്യ മുതൽ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന പോരാട്ടങ്ങൾ വരെ നീളുന്ന പ്രമേയങ്ങളിലൂടെ, പീഡിതരുടെ ട്രോമയെയും അവരുടെ നിശബ്ദമായ കരുത്തിനെയും കഥാകാരി കെട്ടും കെട്ടി ആരെക്കാണാൻ എന്ന സമാഹാരത്തിലൂടെ ആവിഷ്കരിക്കുന്നു.}
}
