Ramakrishnan T.D

RAIL PAYANANGALIL / റയിൽ പയണങ്ങളിൽ / ടി ഡി രാമകൃഷ്ണന്‍ - 1 - Kottayam Manorama Books 2025/11/01 - 151

ടി.ഡി. രാമകൃഷ്ണണൻ്റെ റയിൽവേ സർവീസ് ‌സ്റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്‌ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്മ‌രികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം.

9789359594842

Purchased Mathrubhumi, Kaloor


Ormakkurippukal

L / RAM/RA