@book{198745,
	author = { Ramakrishnan T.D},
	title = {RAIL PAYANANGALIL},
	publisher = {Manorama Books},
	year = {2025/11/01},
	address = {Kottayam},
	edition = {1},
	note = {ടി.ഡി. രാമകൃഷ്ണണൻ്റെ റയിൽവേ സർവീസ് ‌സ്റ്റോറി. ഓർമയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകർന്നുനൽകുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്‌ഥലകാലങ്ങൾ കാട്ടിത്തരുന്ന മാസ്മ‌രികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാർത്തിട്ടില്ലാത്ത അപരിചിത ദേശങ്ങൾ, അനുഭവങ്ങൾ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം.}
}
