TY - BOOK AU - Nil AU - Hifsurahman Karoly (ed.) TI - NAMMALILE AVAR : Bangal Anubhavangale Munnirthiyulla Paryalochanakal: / നമ്മളിലെ അവർ : ബംഗാൾ അനുഭവങ്ങളെ മുൻനിർത്തിയുള്ള പര്യാലോചനകൾ SN - 9788196871642 U1 - G PY - 2025////01/01 CY - Kochi PB - Kasturi Books KW - Lekhanangal N1 - നമ്മളെ ഞങ്ങളും അവരുമായി തിരിക്കുന്നത് ഭരണ സൗകര്യത്തിനു വേണ്ടി കൊളോണിയൽ ഭരണകൂടം വികസിപ്പിച്ച യുക്തിയും തന്ത്രവുമായിരുന്നു.ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഈ എഴുപത്തി അഞ്ചാം വർഷത്തിലും, നിർഭാഗ്യവശാൽ നമ്മുക്ക് ഈ ഭരണ വർഗ യുക്തിയെയും , തന്ത്രത്തെയും മറികടക്കാൻ കഴിയുന്നില്ല. ഈ യാഥാർഥ്യത്തെ, അതിന്റെ ഭിന്നമനങ്ങളെ , ബംഗാൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടർ അമർത്യ സെൻ എഴുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ പരിശോദിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം ER -