TY - BOOK AU - Vilasini TI - OONJAL: / ഊഞ്ഞാല്‍ SN - 9788130013497 U1 - A PY - 2026////02/01 CY - Kozhikode PB - Poorna Publications KW - Novalukal N1 - മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്ഷ്ങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍. എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്തമ കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്ണ്ണനനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു ER -