CHIRIYUM CHINTHAYUM KARUTHAKOTTIL / ചിരിയും ചിന്തയും കറുത്ത കോട്ടിൽ
/ അഡ്വക്കേറ്റ്. പി. എസ് ശ്രീധരൻ പിള്ള
- 2
- Kottayam DC Books 2026/03/01
- 206
ബി ജെ പി സംസ്ഥാന അധ്യക്ഷൻ, മിസോറാം. നാഗാലാന്റ്റ് ഗവർണർ, നിയമവിദഗ്‌ധൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ കോടതി അനുഭവങ്ങളുടെ ഹാസ്യാത്മക അവതരണമാണ് ഈ പുസ്‌തകം. കോടതി വ്യവഹാരങ്ങളിലെ തൻ്റെ പ്രാഗല്ഭ്യം മാത്രമല്ല തനിക്കു പറ്റിയ അമളികളും തുറന്നെഴുതുമ്പോൾ അനുഭവങ്ങളുടെ സത്യസന്ധമായ അവതരണമാകുന്നു ചിരിയും ചിന്തയും കറുത്തകോട്ടിൽ.