@book{198699,
	author = {Sreedharan Pillai, P.S},
	title = {CHIRIYUM CHINTHAYUM KARUTHAKOTTIL},
	publisher = {DC Books},
	year = {2026/03/01},
	address = {Kottayam},
	edition = {2},
	note = {ബി ജെ പി സംസ്ഥാന അധ്യക്ഷൻ, മിസോറാം. നാഗാലാന്റ്റ് ഗവർണർ, നിയമവിദഗ്‌ധൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ കോടതി അനുഭവങ്ങളുടെ ഹാസ്യാത്മക അവതരണമാണ് ഈ പുസ്‌തകം. കോടതി വ്യവഹാരങ്ങളിലെ തൻ്റെ പ്രാഗല്ഭ്യം മാത്രമല്ല തനിക്കു പറ്റിയ അമളികളും തുറന്നെഴുതുമ്പോൾ അനുഭവങ്ങളുടെ സത്യസന്ധമായ അവതരണമാകുന്നു ചിരിയും ചിന്തയും കറുത്തകോട്ടിൽ.}
}
