TY - BOOK AU - Unnikrishnan M.A TI - CHESSILE MANTHRIKA NEEKKANGAL: / ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ SN - 9789375873501 U1 - Z PY - 2026////04/01 CY - Thiruvananthapuram PB - Chintha Publishers KW - Chess N1 - ചെസ്സിലെ മാന്ത്രിക നീക്കങ്ങൾ ഉണ്ണികൃഷ്‌ണൻ എം എ ചെസ്സിന്റെ മാന്ത്രിക ലോകത്തേക്ക് തുടക്കക്കാരെ ക്ഷണിക്കുകയാണ് ഈ പുസ്‌തകം. ലളിതമായ ആശയങ്ങളിലൂടെയും ഉചിതമായ ചിത്രങ്ങളിലൂടെയും ചെസ്സിന്റെ അടിസ്ഥാനതത്ത്വങ്ങളെ ഈ കൃതി അനായാസേന അവതരിപ്പിക്കുന്നു. ക്രമാനുഗതമായ പഠനവും കൃത്യമായ പരിശീലനവും നേടുന്നതിലൂടെ, താല്‌പര്യമുള്ള ആർക്കും ചെസ്സ് ഗെയിം സുഗ്രാഹ്യമായിത്തീരുമെന്ന് ഈ പുസ്‌തകം ഉറപ്പു നൽകുന്നു ER -