TY - BOOK AU - Ambikasuthan Mangad TI - PAKARNNATTAM : KADHAYAMAMA: / പകർന്നാട്ടം: കഥയമമ SN - 9789375871194 U1 - B PY - 2026////03/01 CY - Thiruvananthapuram PB - Chintha Publishers KW - Cherukadhakal N1 - അംബികാസുതൻ മാങ്ങാടിൻ്റെ ശ്രദ്ധേയമായ ഒരു നീണ്ട കഥയാണ് 'പകർന്നാട്ടം'. ആണത്തത്തിൻ്റെ ക്രൂരതയും പീഡനങ്ങളും താങ്ങാൻ കഴിയാതെ ആത്മാഹുതി ചെയ്ത 'മുച്ചിലോട്ടുഭഗവതി' എന്ന തെയ്യത്തിൻ്റെ ഐതിഹ്യത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മിത്തും യാഥാർത്ഥ്യവും മനുഷ്യജീവിതവും ഇഴചേരുന്ന ഒരു ഹൃദയസ്പർശിയായ ആഖ്യാനമാണിത് ER -