@book{198681,
	author = {Ambikasuthan Mangad},
	title = {PAKARNNATTAM : KADHAYAMAMA},
	publisher = {Chintha Publishers},
	year = {2026/03/01},
	address = {Thiruvananthapuram},
	edition = {1},
	note = {അംബികാസുതൻ മാങ്ങാടിൻ്റെ ശ്രദ്ധേയമായ ഒരു നീണ്ട കഥയാണ് 'പകർന്നാട്ടം'. ആണത്തത്തിൻ്റെ ക്രൂരതയും പീഡനങ്ങളും താങ്ങാൻ കഴിയാതെ ആത്മാഹുതി ചെയ്ത 'മുച്ചിലോട്ടുഭഗവതി' എന്ന തെയ്യത്തിൻ്റെ ഐതിഹ്യത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ഈ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മിത്തും യാഥാർത്ഥ്യവും മനുഷ്യജീവിതവും ഇഴചേരുന്ന ഒരു ഹൃദയസ്പർശിയായ ആഖ്യാനമാണിത്}
}
