@book{198677,
	author = {Madhu Eravankara},
	title = {SHAJI N KARUN : Athmavyadhakalude abhrasancharangal},
	publisher = {Chintha Publishers},
	year = {2026/04/01},
	address = {Thiruvananthapuram},
	edition = {1},
	note = {പ്രകടമായ രാഷ്ട്രീയമല്ല കഥയിലും കാലത്തിലും അന്തർലീനമായ രാഷ്ട്രീയവ്യവഹാരങ്ങളെയാണ് ഷാജി എൻ കരുൺ അടയാളപ്പെടുത്തുന്നത്. ഷാജി എൻ കരുണിൻറെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽനിന്നുള്ള തിരക്കഥാ ഭാഗങ്ങളും ദൃശ്യങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ഈ പഠനഗ്രന്ഥം പിറവി മുതൽ ഓള് വരെയുള്ള ഷാജിയുടെ സിനിമാ ജീവിതത്തെയും ആ കലാകാരൻ പിറന്ന സാഹചര്യങ്ങളെയും അടയാളപ്പെടുത്തുന്നു. നിർജീവമായ യഥാതഥത്വത്തെ ഭേദിച്ച് എപ്പിക് മാനങ്ങളിലേക്ക് വികസിച്ച ഷാജി എൻ കരുണിൻ്റെ കലാജീവിതത്തിലേക്ക് എത്തിനോക്കാൻ സഹായകരമാകുന്ന രചന.}
}
