ATHIVEGAM BAHUDOORAM / അതിവേഗം ബഹുദൂരം
/ പി എം സിദ്ധാര്‍ഥന്‍
- 1
- Thiruvananthapuram Chintha Publishers 2026/05/01
- 152
- Lokathinte Mukhachaya Mattiya Kandupiduthangal Book No :2 .
നടക്കുവാനും ഓടുവാനും മാത്രം കായികശേഷിയുള്ള ആദിമ മനുഷ്യനിൽനിന്നും നിമിഷാർധത്തിൽ രാജ്യാതിർത്തികൾ കടന്നു മുന്നേറാനുള്ള വേഗം ആധുനിക മനുഷ്യൻ നേടിയത് എങ്ങനെയാണ്. ആകാശയാത്രകളിലൂടെ പുതിയ വേഗങ്ങൾ കണ്ടെത്തിയ മനുഷ്യൻ ഇന്ന് ബഹിരാകാശ യാത്രകളിലേക്കുവരെ എത്തിപ്പെട്ടതെങ്ങനെയാണ്. ആകാശ സഞ്ചാരത്തിന്റെ കഥയിലൂടെ പുതിയ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതിന്റെ ആവേശകരമായ ചിത്രമാണ് ഈ പുസ്‌തകം വരച്ചുകാട്ടുന്നത്.