ELLAM MATTIMARICHA COMPUTING / എല്ലാം മാറ്റി മറിച്ച കമ്പ്യൂട്ടിങ്
/ അരുൺ രവി
- 1
- Thiruvananthapuram Chintha Publishers 2025/05/01
- 176
- Lokathinte Mukhachaya Mattiya Kandupiduthangal Book No :1 .
എല്ലാം മാറ്റിമറിച്ച കമ്പ്യൂട്ടിങ് അരുൺ രവി മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ. എന്തിനും ഏതിനും കമ്പ്യൂട്ടറുകൾ. ഈ ഡിജിറ്റൽ യുഗത്തിലേക്ക് മനുഷ്യൻ എത്തിപ്പെട്ടതിൻ്റെ കഥയാണ് ഈ പുസ്തകം. കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയുടെ ഉദ്ഭവവും, വികാസവും പരിണാമ ങ്ങളും ലളിതമായും ആഴത്തിലും പരിചയപ്പെടുത്തുന്ന ഗ്രന്ഥം.