Sukumaran M.

THOOKKUMARANGAL NJANGALKKU / തൂക്കു മരങ്ങൾ ഞങ്ങൾക്ക് / എം സുകുമാരന്‍ - 1 - Thiruvananthapuram Chintha Publishers 2026/04/01 - 280

ഓരോ അണുവിലും പ്രതീക്ഷ തുടിക്കുന്ന, ആവേശം ജ്വലിപ്പിക്കുന്ന, പ്രണയവും പ്രക്ഷോഭവും മരിക്കാത്ത യുവമനസ്സുകൾ നെഞ്ചേറ്റിയ കഥകൾ. വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളിൽ എന്നും ഉറച്ചുനിന്ന, ഒരു പ്രലോഭനങ്ങൾക്കും തെല്ലിട ചലിപ്പിക്കാനാവാത്ത കഥാപാത്രങ്ങൾ. തീവ്രമായ വിമോചന സ്വപ്‌നങ്ങളുടെ ഉരുക്കുമൂശയിലിട്ട് വാർത്തെടുത്ത കഥകൾ. വിമോചന സ്വപ്‌നങ്ങൾ നെഞ്ചേറ്റിയ യുവമനസ്സുകളുടെ റെഡ്ബുക്ക്. നിഷേധത്തിന്റെയും തീവ്രമായ ദുഃഖത്തിന്റെയും പ്രതിഷേധത്തിൻ്റെയും നിറസാന്നിധ്യമുള്ള, സൂക്ഷ്മ രാഷ്ട്രീയത്തിൻ്റെ അടിയുറപ്പുള്ള കഥകൾ.

9789375876434

Purchased Chintha Publishers, Kochi


Cherukadhakal

B / SUK/TH