TY - BOOK AU - Madhujan L.R TI - MANOYANAM: / മനോയാനം SN - 9789375870234 U1 - S9 PY - 2026////04/01 CY - Thiruvananthapuram PB - Chintha Publishers KW - Manasasthram N1 - മനോയാനം എൽ ആർ മധുജൻ സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള കൗതുകകരമായ പ്രയാണമാണ് മനോയാനം. സൈക്കോ ന്യൂറോളജി എന്ന പഠനമേഖലയുടെ പ്രയുക്തതലങ്ങളെ അനായാസമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന ഈ കൃതി മാനസികാരോഗ്യത്തിൻ്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് അനിവാര്യമായ പല അറിവുകളും വായനക്കാർക്ക് പകർന്നുനൽകുന്നു. ER -