Madhujan L.R

MANOYANAM / മനോയാനം / എൽ ആർ മധുജൻ - 1 - Thiruvananthapuram Chintha Publishers 2026/04/01 - 152

മനോയാനം എൽ ആർ മധുജൻ സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള കൗതുകകരമായ പ്രയാണമാണ് മനോയാനം. സൈക്കോ ന്യൂറോളജി എന്ന പഠനമേഖലയുടെ പ്രയുക്തതലങ്ങളെ അനായാസമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന ഈ കൃതി മാനസികാരോഗ്യത്തിൻ്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് അനിവാര്യമായ പല അറിവുകളും വായനക്കാർക്ക് പകർന്നുനൽകുന്നു.

9789375870234

Purchased Chintha Publishers, Kochi


Manasasthram

S9 / MAD/MA