@book{198667,
	author = {Madhujan L.R},
	title = {MANOYANAM},
	publisher = {Chintha Publishers},
	year = {2026/04/01},
	address = {Thiruvananthapuram},
	edition = {1},
	note = {മനോയാനം എൽ ആർ മധുജൻ സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ സഞ്ചാരപഥങ്ങളിലൂടെയുള്ള കൗതുകകരമായ പ്രയാണമാണ് മനോയാനം. സൈക്കോ ന്യൂറോളജി എന്ന പഠനമേഖലയുടെ പ്രയുക്തതലങ്ങളെ അനായാസമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന ഈ കൃതി മാനസികാരോഗ്യത്തിൻ്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് അനിവാര്യമായ പല അറിവുകളും വായനക്കാർക്ക് പകർന്നുനൽകുന്നു. }
}
