TY - BOOK AU - Archit Ameya TI - SNEHAPOORVAM: / സ്നേഹപൂര്‍വ്വം SN - 9789359733876 U1 - A PY - 2026////05/01 CY - Kannur PB - Kairali Books KW - Novalukal N1 - വേർപിരിച്ചെഴുതാൻ കഴിയാത്തതായ ചില മനുഷ്യ സങ്കല്പങ്ങളുണ്ട്. എത്ര പിരിച്ചെഴുതിയാലും പിരിഞ്ഞു പോകില്ലെന്ന പിടിവാശിയാൽ അസാന്നിധ്യം പോലും സാന്നിധ്യമാക്കുന്ന ആത്മ ബന്ധങ്ങൾ. അർച്ചിത് അമേയയുടെ ഈ പുസ്തകം വായിക്കുമ്പോൾ കണ്ണാടിച്ചില്ലിൽ വെയിൽ കൊണ്ട് കണ്ണിൽ തെറിക്കുപോലെ ഇടയ്ക്കൊന്നു കണ്ണുചിമ്മിപോകും ER -