<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>MAMMOOTTY : Oru Pusthakam</title>
    <subTitle>/മമ്മൂട്ടി: ഒരു പുസ്തകം</subTitle>
  </titleInfo>
  <name type="personal">
    <namePart>Jayakrishnan, E</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ജയകൃഷ്ണൻ, ഇ.</note>
  <note>മമ്മൂട്ടി എന്ന നടന്‍ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കില്‍, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാന്‍ ഏതു വിദ്യാര്‍ത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം.
– രണ്‍ജി പണിക്കര്‍

അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം</note>
  <subject>
    <topic>Padanam</topic>
  </subject>
  <subject>
    <topic>Cinema</topic>
  </subject>
  <classification authority="ddc">H JAY/MA</classification>
  <identifier type="isbn">9789376883899</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260602</recordCreationDate>
    <recordChangeDate encoding="iso8601">20260602161848.0</recordChangeDate>
  </recordInfo>
</mods>
