@book{198605,
	author = {Muhammad Shereef},
	title = {AALIKKARA MUTHAL AFRICA VARE},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {എന്തുകൊണ്ടാണ് യാത്രചെയ്യാന്‍ ആഫ്രിക്കതന്നെ ശരീഫ് തിരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. എസ്.കെ. കടന്നുപോയ മിക്കയിടങ്ങളിലൂടെയും ശരീഫും യാത്രചെയ്യുന്നുണ്ട്: ജിഞ്ച, നൈലിന്റെ ഉറവിടം,
മസായിമാര, കമ്പാല (കമ്പാല എന്ന് കേള്‍ക്കുമ്പോള്‍ ഫാന്റം ഓര്‍ത്തുപോവുന്നു), അവിടത്തെ കാട്ടുവഴികള്‍, മലയാളിമണങ്ങള്‍, മനുഷ്യഗന്ധങ്ങള്‍… എല്ലാം തന്റേതായ രീതിയില്‍ ശരീഫും കണ്ടെത്തുന്നു;
അനുഭവിക്കുന്നു. നാട്യങ്ങളില്ലാത്ത ഭാഷയില്‍ എഴുതിയിരിക്കുന്നു.
– ശ്രീകാന്ത് കോട്ടക്കല്‍

ഉഗാണ്ട, ടാന്‍സാനിയ, സിംബാബ്വെ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഏകനായി സഞ്ചരിച്ച ഒരു യാത്രികന്റെ അനുഭവങ്ങളുടെ പുസ്തകം}
}
