@book{198321,
	author = {Ratheesh Elamadu},
	title = {SARGAVAZHIYILE KALAPANGAL},
	publisher = {Mathrubhumi Books, Kaloor},
	year = {2026/02/01},
	address = {Kozhikode},
	edition = {1},
	note = {ഓരോ കാലഘട്ടത്തിന്റെയും സാഹിത്യരചനകളുടെ ആന്തരികഘടനയെ ലളിതമായും ആസ്വാദ്യമായും പരിശോധിക്കുകയും അവതരിപ്പിക്കുകയുമാണ് സര്‍ഗ്ഗവഴിയിലെ കലാപങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയില്‍ അവ ക്രമീകരിച്ചിരിക്കുന്നു. ഇവിടെ സാഹിത്യം പഠനവിഷയം മാത്രമല്ല, ജീവിതാനുഭവംകൂടിയാണ്.
സാഹിത്യരചനകളെ ആഴത്തില്‍ അറിയാന്‍ സഹായിക്കുന്ന പഠനം}
}
