@book{198316,
	author = {Chithralekha},
	title = {ORU DALIT AUTO DRIVERUDE JEEVITHAM},
	publisher = {Mathrubhumi Books},
	year = {2026/04/01},
	address = {Kozhikode},
	edition = {1},
	note = {ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ
അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു.
തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ}
}
