@book{198315,
	author = {Kesava Menon K.P},
	title = {DANABHOOMI},
	publisher = {Mathrubhumi Books},
	year = {2026/04/01},
	address = {Kozhikode},
	edition = {1},
	note = {ഹര്‍ഷചക്രവര്‍ത്തി, ബാണവര്‍മ്മപ്പെരുമാള്‍, സോക്രട്ടീസ്, സാമൂതിരിപ്പാട്, ഹിറ്റ്‌ലര്‍, ഹുമയൂണ്‍, ജനറല്‍ ടോജോ, ഝാന്‍സിറാണി, സര്‍ നിക്കോലസ് ചക്രവര്‍ത്തി, കുഞ്ഞാലിമരക്കാര്‍ എന്നിങ്ങനെ ലോകചരിത്രത്തിലെ മഹാവ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളാകുന്ന കഥകള്‍. അവരുടെ ജീവിതവും ബന്ധപ്പെട്ട വിശേഷസംഭവങ്ങളും അക്കാലത്തെ പരിതഃസ്ഥിതികളും ഈ കഥകളില്‍ സ്വതന്ത്രമായി വിവരിച്ചിരിക്കുന്നു.

കെ.പി. കേശവമേനോന്‍ രചിച്ച ചരിത്രകഥകളുടെ പുതിയ പതിപ്പ്‌}
}
