@book{198277,
	author = {Jayachandran Nair S. and Binukumar P.M(ed.)},
	title = {ORU PATRAPRAVATHAKANTE ANUBHAVA KURIPPUKAL},
	publisher = {Pranatha Books},
	year = {2026},
	address = {Kacheripady},
	edition = {1},
	note = {എസ്  ജയചന്ദ്രൻ നായർ പത്രാധിപർ മാത്രമായിരുന്നില്ല.വായനക്കാരനും എഴുത്തുകാരനുമായിരുന്നു.തലയെടുപ്പുള്ള എഴുത്തുകാരുടെ സൂര്യ ശോഭയുള്ള നിരവധി കൃതികൾ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.എഴുത്തുകാരുമായുള്ള ഹൃദയ ബന്ധമായിരുന്നു ഇതിനു കാരണം.നിരവധി തലമുറകളെ അദ്ദേഹം അക്ഷരചങ്ങാതികളാക്കി.ഒരു പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകളിലൂടെ അദ്ദേഹം പറയുന്നത് വർണാഭമായ ആ കാലഘട്ടത്തിന്റെ നിലാവുള്ള ഓർമകളാണ്.}
}
