Gowri Savithri

LAST PIECE OF BANANA CHIPS /ലാസ്‌റ് പീസ് ഓഫ് ബനാന ചിപ്സ് /ഗൗരി സാവിത്രി - 1 - Kottayam DC Books - Sedora 2026 - 104

രവീണയ്ക്ക് പ്രണയം ഒരു പ്രതീക്ഷയാണ്... ഇരുളടഞ്ഞ ചില ജീവിതങ്ങളിൽ ബാക്കിയുള്ള ഇത്തിരിവെട്ടം... രവീണയുടെ കഥയും ഏതാണ്ടങ്ങനെതന്നെയാണ്... വിശാലായിരുന്നു അവളുടെ അഭയസ്ഥാനം. സകല വേദനകൾക്കും അരക്ഷിതാവസ്ഥകൾക്കുമൊടുവിലെ സമാധാനത്തിന്റെ തുരുത്ത്.... ഒടുക്കം കാലം അവളുടെ ചുമലിൽ ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ നിസ്സഹായാവസ്ഥകളിലൊന്നിന്റെ ഭാണ്ഡം ഇറക്കിവെച്ചു... ഒരു പ്രണയത്തിന്റെ പര്യവസാനം...

9789370986640

Purchased Current Books, Convent Road, Market Road, Ernakulam


Novelukal

A / GOW/LA