<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>YELLOW RIBBON</title>
    <subTitle>/യെല്ലോ റിബ്ബൺ</subTitle>
  </titleInfo>
  <name type="personal">
    <namePart>Divya Arun</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ദിവ്യ അരുൺ </note>
  <note>കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണലാഴിയിൽ ഏകാന്തത അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുൺ 'യെല്ലോ റിബ്ബൺ' എന്ന നോവലിൽ. ഈ എഴുത്താളിന്റെ ആദ്യത്തെ നോവലായ 'യെല്ലോ റിബ്ബണി'ൽ സഭാകമ്പമില്ലാതെ, ഉപാധികളെ മുന്നോട്ടുവയ്ക്കാതെ മനുഷ്യവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നിർദ്ധാരണം ചെയ്യുന്നു. മാത്രമല്ല, സ്ത്രീ-പുരുഷ ബന്ധത്തിന്റെ നിർവ്വചനത്തിൽ ലിംഗ/രാഷ്ട്രീയ ചേരുവകൾ അസാമാന്യമായ തരത്തിൽ സ്വാധീനം ചെലുത്തുന്നതിന്റെ രേഖാചിത്രം നോവലിൽ വരച്ചെടുക്കുന്നു. പ്രമേയസമീപനത്തിലും കഥാസന്ദർഭങ്ങളിലെ ക്രമീകരണത്തിലും കഥാപാത്രങ്ങളുടെ വികസനത്തിലും ഭാവനാത്മകമായ രംഗങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന തഴക്കം നോവലിന്റെ മിഴിവ് അധികമാക്കുന്നു.</note>
  <subject>
    <topic>Novelukal</topic>
  </subject>
  <classification authority="ddc">A DIV/YE</classification>
  <identifier type="isbn">9789370982529</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260422</recordCreationDate>
    <recordChangeDate encoding="iso8601">20260422153927.0</recordChangeDate>
  </recordInfo>
</mods>
