TY - BOOK AU - Prasanth M TI - PAKSHIVESHAM: /പക്ഷിവേഷം SN - 9789370986329 U1 - B PY - 2026/// CY - Kottayam PB - DC Books KW - Cherukadhakal N1 - ചിന്തയ്ക്കും ദാർശനികതയ്ക്കും വഴിയൊരുക്കുന്നതാണ് ഇതിലെ കഥകൾ. ഭ്രമാത്മകതയും വിഭ്രാന്തിയും കഥാന്തരീക്ഷമാകുന്നു. ഗ്രാമീണതയും പരിസ്ഥിതിയും കുന്നും കാടും ഭീതിയും നിസ്സഹായതയും അക്രമവും വേട്ടയും ചതിയും കാമനയും വൈകാരികതയും മിത്തും യാഥാർത്ഥ്യവും ചരിത്രവും വൈവാഹികബന്ധങ്ങളിലെ ഭിന്നതകളുമൊക്കെ ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നു. എഴുത്തിൽ പുലർത്തുന്ന ജാഗ്രതയും സൂക്ഷ്‌മരാഷ്ട്രീയവും ഈ കഥകളുടെ പ്രത്യേകതയാണ്. മാജിക്കൽ റിയലിസമാണ് ആഖ്യാനത്തിൻ്റെ അന്തർധാര. ജീവിതഗന്ധം നിറഞ്ഞുനിൽക്കുന്ന പതിനഞ്ച് കഥകൾ ER -