@book{198269,
	author = {Prasanth M },
	title = {PAKSHIVESHAM},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {ചിന്തയ്ക്കും ദാർശനികതയ്ക്കും വഴിയൊരുക്കുന്നതാണ് ഇതിലെ കഥകൾ. ഭ്രമാത്മകതയും വിഭ്രാന്തിയും കഥാന്തരീക്ഷമാകുന്നു. ഗ്രാമീണതയും പരിസ്ഥിതിയും കുന്നും കാടും ഭീതിയും നിസ്സഹായതയും അക്രമവും വേട്ടയും ചതിയും കാമനയും വൈകാരികതയും മിത്തും യാഥാർത്ഥ്യവും ചരിത്രവും വൈവാഹികബന്ധങ്ങളിലെ ഭിന്നതകളുമൊക്കെ ഈ കഥകൾ മുന്നോട്ടുവയ്ക്കുന്നു. എഴുത്തിൽ പുലർത്തുന്ന ജാഗ്രതയും സൂക്ഷ്‌മരാഷ്ട്രീയവും ഈ കഥകളുടെ പ്രത്യേകതയാണ്. മാജിക്കൽ റിയലിസമാണ് ആഖ്യാനത്തിൻ്റെ അന്തർധാര. ജീവിതഗന്ധം നിറഞ്ഞുനിൽക്കുന്ന പതിനഞ്ച് കഥകൾ.
}
}
