@book{198268,
	author = {Deepu},
	title = {THURANKAM},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {പണ്ടുകാലത്ത് ക്ഷേത്രങ്ങളിലേക്കും കൊട്ടാരങ്ങളിലേക്കുമെല്ലാം സുരക്ഷാവശ്യങ്ങൾക്കും മറ്റും തുരങ്കങ്ങൾ നിർമ്മിച്ചിരുന്നു. അത്തരത്തിൽ തുരങ്കങ്ങൾ നിർമ്മിച്ചിരുന്ന തുരങ്കന്മാരുടെ കഥയാണ് ദീപു എഴുതിയ തുരങ്കം എന്ന നോവലിലുള്ളത്. കേമനായ കോമൻതുരങ്കനിൽനിന്ന് തുടങ്ങി ഈ തലമുറയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ പാടലൻ വരെയുള്ളവരുടെ ജീവിതവും അവരുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവുകളും ചരിത്രവും സങ്കൽപ്പവും ഇഴചേർത്തൊഴുക്കിയിരിക്കുന്നു.}
}
