Akkitham Achuthan Namboothiri

AKKITHATHINTE MOONNU RASHTREEYA KAVITHAKAL /അക്കിത്തത്തിൻ്റെ മൂന്ന് രാഷ്ട്രീയ കവിതകൾ /അക്കിത്തം അച്യുതൻ നമ്പൂതിരി - 1 - Kottayam DC Books 2026 - 164

കവിതയെ വിശ്വമാനവികതയിലേക്ക് ഉയർത്തിയ മഹാകവി അക്കിത്ത​ത്തിൻ്റെ കുതിർന്ന മണ്ണ്, ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്നീ മൂന്ന് രാഷ്ട്രീയ കവിതകളുടെ സമാഹാരം. മാനവികതയും സ്നേഹവും മുഖമുദ്രയാക്കിയ അക്കിത്തം, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഈ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മൂന്നു കാവ്യങ്ങൾക്കും പഠനം നിർവഹിച്ചിട്ടുള്ളത് പ്രശസ്ത എഴുത്തുകാരായ പ്രൊഫ. കെ.പി.ശങ്കരൻ, ഡോ. എം.ബി മനോജ്, എൻ.പി മുഹമ്മദ്, പ്രൊഫ. കല്പറ്റ നാരായണൻ, വി.രാജകൃഷ്ണൻ, ഡോ. കെ.എം. അനിൽ എന്നിവരാണ് സമാഹരണം : അരവിന്ദൻ കെഎസ് മംഗലം


9789370985186

Purchased Current Books, Convent Road, Market Road, Ernakulam


Kavithakal
Rashtreeya Kavithakal

D / AKK/AK