@book{198266,
	author = {Akkitham Achuthan Namboothiri},
	title = {AKKITHATHINTE MOONNU RASHTREEYA KAVITHAKAL},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {കവിതയെ വിശ്വമാനവികതയിലേക്ക് ഉയർത്തിയ മഹാകവി അക്കിത്ത​ത്തിൻ്റെ കുതിർന്ന മണ്ണ്, ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്നീ മൂന്ന് രാഷ്ട്രീയ കവിതകളുടെ സമാഹാരം. മാനവികതയും സ്നേഹവും മുഖമുദ്രയാക്കിയ അക്കിത്തം, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഈ കവിതകളിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മൂന്നു കാവ്യങ്ങൾക്കും പഠനം നിർവഹിച്ചിട്ടുള്ളത് പ്രശസ്ത എഴുത്തുകാരായ പ്രൊഫ. കെ.പി.ശങ്കരൻ, ഡോ. എം.ബി മനോജ്, എൻ.പി മുഹമ്മദ്, പ്രൊഫ. കല്പറ്റ നാരായണൻ, വി.രാജകൃഷ്ണൻ, ഡോ. കെ.എം. അനിൽ എന്നിവരാണ് സമാഹരണം : അരവിന്ദൻ കെഎസ് മംഗലം
}
}
