Binuraj, R S

EZHU KALLANMARUDE KADHA /ഏഴു കള്ളൻമാരുടെ കഥ /ബിനുരാജ് ആർ എസ് - 1 - Kottayam DC Books 2026 - 158

സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം.
ഏഴ് കള്ളമ്മാരുടെ കഥ,
ആനചരിതം കിളിപ്പാട്ട്,
കന്ദനും പെമ്പളമാരും,
മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ,
മാതാവും പുത്രനും വിശുദ്ധാത്മാവും,
അവനും മാനും ഞാനും ഒരു തമാശക്കഥ
എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.'

9789370983403

Purchased Current Books, Convent Road, Market Road, Ernakulam


Cherukadhakal

B / BIN/EZ