@book{198264,
	author = {Binuraj, R S},
	title = {EZHU KALLANMARUDE KADHA},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {സമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം. 
ഏഴ് കള്ളമ്മാരുടെ കഥ, 
ആനചരിതം കിളിപ്പാട്ട്, 
കന്ദനും പെമ്പളമാരും, 
മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ, 
മാതാവും പുത്രനും വിശുദ്ധാത്മാവും, 
അവനും മാനും ഞാനും ഒരു തമാശക്കഥ 
എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.' }
}
