TY - BOOK AU - Ajith Kumar, P TI - JALAMUDRA: /ജലമുദ്ര SN - 9789357325004 U1 - S4 PY - 2026/// CY - Kottayam PB - DC Books KW - Paristhithi N1 - ജലപാതകൾ ലോകചരിത്രത്തിലെ നനവാർന്ന ഏടുകളാണ്. ചിതറിക്കിടന്ന ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും ചേർത്തുവെച്ച് ഐക്യകേരളത്തെ തുന്നിയെടുത്ത ആ ജലനൂലിന്റെ, പശ്ചിമതീരകനാലിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര ER -