Ajith Kumar, P
JALAMUDRA /ജലമുദ്ര
/പി അജിത്ത് കുമാര്‍
- 1
- Kottayam DC Books 2026
- 504
ജലപാതകൾ ലോകചരിത്രത്തിലെ നനവാർന്ന ഏടുകളാണ്. ചിതറിക്കിടന്ന ദേശങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും ചേർത്തുവെച്ച് ഐക്യകേരളത്തെ തുന്നിയെടുത്ത ആ ജലനൂലിന്റെ, പശ്ചിമതീരകനാലിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര.
9789357325004
Purchased Current Books, Convent Road, Market Road, Ernakulam
Paristhithi
S4 / AJI/JA