TY - BOOK AU - Kochu, K K TI - K K KOCHINTE THIRANJEDUTHA LEKHANANGAL: /കെ.കെ. കൊച്ചിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ SN - 9789364874502 U1 - G PY - 2026/// CY - Kottayam PB - DC Books KW - Lekhanangal KW - Dalit KW - Adivasi N1 - ദലിത് ആക്ടിവിസ്റ്റും സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ സക്രിയമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ ഇതുവരെ ഇറങ്ങിയ കലാപവും സംസ്കാരവും, അംബേദ്കർ-ജീവിതവും ദൗത്യവും, വായനയുടെ ദലിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേർക്കാഴ്ചകൾ, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും എന്നീ ഏഴ് പുസ്തകങ്ങളിൽനിന്ന് തിരഞ്ഞെടുത്ത മുപ്പത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം. ER -