@book{198260,
	author = {Kochu, K K },
	title = {K K KOCHINTE THIRANJEDUTHA LEKHANANGAL},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {ദലിത് ആക്ടിവിസ്റ്റും സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ സക്രിയമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ ഇതുവരെ ഇറങ്ങിയ കലാപവും സംസ്കാരവും, അംബേദ്കർ-ജീവിതവും ദൗത്യവും, വായനയുടെ ദലിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേർക്കാഴ്ചകൾ, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും എന്നീ ഏഴ് പുസ്തകങ്ങളിൽനിന്ന് തിരഞ്ഞെടുത്ത മുപ്പത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ എന്ന പുസ്തകം. }
}
