<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>THAKARAYUM JANAPRIYAKATHAKALUM</title>
    <subTitle>/തകരയും ജനപ്രിയകഥകളും</subTitle>
  </titleInfo>
  <name type="personal">
    <namePart>Padmarajan, P</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DC Books</publisher>
    <dateIssued>2026</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/പത്മരാജൻ, പി</note>
  <note>മലയാള സിനിമാചരിത്രത്തിൽ ഇടം പിടിച്ചതും നിരവധി ദേശീയ അംഗീകാരങ്ങൾ നേടിയതുമായ തകര, അപരൻ, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ തുടങ്ങിയ സിനിമയ്ക്കാധാരമായ ചെറുകഥകളടക്കം പത്മരാജൻ്റെ 25 ജനപ്രിയകഥകളുടെ സമാഹാരം. മനുഷ്യബന്ധങ്ങളിലെ വിചിത്രവും പ്രശ്നാധിഷ്ഠിതവുമായ വൈകാരികാനുഭവങ്ങളുടെ ഒരു സിംഫണിയാണ് പത്മരാജൻ്റെ കഥാപ്രപഞ്ചം. 
ചൂണ്ടൽ, 
അപരൻ, 
ലോല, 
തകര, 
ഓർമ്മ, 
കരിയിലക്കാറ്റുപോലെ, 
തീത്താലി, 
സിഫിലിസിൻ്റെ നടക്കാവ്, 
അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, 
കൈവരിയുടെ തെക്കേയറ്റം, 
പാമ്പ്, 
കോടതിവിധിക്കുശേഷം, 
വെളിപാട് കൊണ്ടവർ, 
ഒരു സമീപകാല ദുരന്തം, 
ഹോമപ്പക്ഷിയുടെ മുട്ടകൾ, 
ഖാണ്ധവം, 
രാത്രിച്ചിത്രം, 
സാഹസിക, 
നിഷാശലഭം, 
സമായോഗം, 
അനുബന്ധം, 
ശൂർപ്പണഖ, 
ചിറക് വിരിയുന്നതുവരെ, 
ഒരേ ചന്ദ്രൻ, 
മഴ 
എന്നിവയാണ് ചെറുകഥകൾ. ഒരു ചലച്ചിത്രത്തിലെന്നപോലെ വരികളിലൂടെ ദൃശ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് പത്മരാജൻ്റെ ഓരോ ജനപ്രിയകഥകളും. </note>
  <subject>
    <topic>Cherukadhakal</topic>
  </subject>
  <classification authority="ddc">B PAD/TH</classification>
  <identifier type="isbn">9789364873260</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">260421</recordCreationDate>
    <recordChangeDate encoding="iso8601">20260421120034.0</recordChangeDate>
  </recordInfo>
</mods>
