TY - BOOK AU - Lalithambika Antharjanam TI - AA KOCHU VANADEVATHAYUM JANAPRIYAKATHAKALUM: /ആ കൊച്ചു വനദേവതയും ജനപ്രിയകഥകളും SN - 9789362549099 U1 - B PY - 2026/// CY - Kottayam PB - DC Books KW - Cherukadhakal N1 - അഗ്നിസാക്ഷി എന്ന നോവലിലൂടെയും മാണിക്കന്‍, ആ കൊച്ചു വനദേതയെ കണ്ടിട്ടുണ്ടോ തുടങ്ങി അനവധിയായ കഥകളിലൂടെയും മലയാള സാഹിത്യത്തില്‍ അനശ്വരയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. അവരുടെ കഥാലോകത്തുനിന്ന് പുതുതലമുറയുടെ വായനയെ ആസ്വാദ്യകരമാക്കുന്നതും വായനയുടെ വിശാലലോകത്തേക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ കഥകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ സമാഹാരം. ലളിതാംബിക അന്തര്‍ജനത്തിന്റെ ഏറ്റവും മികച്ച കഥകളുടെ പുസ്തകം ER -