@book{198246,
	author = {Akbar Kakkattil},
	title = {PADAKKALATHILE ABHIMANYUVUM JANAPRIYAKATHAKALUM},
	publisher = {DC Books},
	year = {2026},
	address = {Kottayam},
	edition = {1},
	note = {ജീവിതഗന്ധിയായ 29 കഥകളുടെ സമാഹാരമാണ് പടക്കളത്തിലെ അഭിമന്യുവും ജനപ്രിയകഥകളും. ലളിതമായ ഭാഷയിലൂടെയും മൂർച്ചയുള്ള നർമ്മത്തിലൂടെയും സാമൂഹികാവസ്ഥകളെയും മനുഷ്യബന്ധങ്ങളെയും അക്ബർ കക്കട്ടിൽ ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു. സാധാരണക്കാരായ മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളുമാണ് അക്ബർ കക്കട്ടിലിന്റെ കഥകളുടെ കാതൽ. }
}
