@book{197989,
	author = {Perumal Murugan and Venkitachalam K.S (tr.)},
	title = {VEL},
	publisher = {Poorna Publications},
	year = {2026/01/01},
	address = {Kozhikode},
	edition = {1},
	note = {വളർത്തുമൃഗങ്ങൾ വീട്ടിലേക്കെത്തുമ്പോൾ കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളുമുണ്ടാകും.പൂച്ചകളിലും നായ്ക്കളിലുമൊക്കെ മനുഷ്യ സ്വഭാവം സ്വയം വന്നുചേരും .അല്ലെങ്കിൽ അടിച്ചേൽപ്പിക്കപ്പെടും .വളർത്തുമൃഗങ്ങൾ കാരണം മനുഷ്യ ബന്ധങ്ങളിലും,കാഴച പാടുകളിലും.ജീവിത ശൈലികളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ കഥകളിലൂടെ രസകരമാണ് എന്നാൽ ഗൗരവത്തോടെയും പെരുമാൾ മുരുഗൻ പറയുന്നത്.}
}
